Mundoor sethumadhavan biography of georgetown
Mundoor sethumadhavan biography of georgetown university
Mundoor sethumadhavan biography of georgetown massachusetts!
സ്നേഹവലയത്തിൽ മുണ്ടൂർസേതുമാധവന് അശീതി ആദരം
പാലക്കാട്: അശീതിയുടെ നിറവിൽ നിൽക്കുന്ന പ്രിയപ്പെട്ട എഴുത്തുകാരൻ മുണ്ടൂർ സേതുമാധവന് നാടിന്റെ സ്നേഹാദരം.
ഞായറാഴ്ച നടന്ന കഥാകാരന്റെ 80-ാം പിറന്നാളാഘോഷം, സാഹിത്യകാരന്മാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ഉത്സവമാക്കി.
കാലത്തിന്റെ സങ്കീർണതകളും ജീവിതസമസ്യകളും വായനക്കാരിലേക്ക് പകർന്ന സേതുമാഷിന്, ആശംസകളും അനുഗ്രഹവും കഥയായും കവിതയായും കവിത തുളുമ്പുന്ന വാക്കുകളായും പ്രിയപ്പെട്ടവർ പകർന്നു.
പാലക്കാടും തൃശ്ശൂരുമുള്ള സുഹൃദ്സംഘത്തിന്റെ നേതൃത്വത്തിൽ പാലക്കാട് സൂര്യരശ്മി കൺവെൻഷൻ സെൻററിലാണ് അശീതി ആഘോഷം സംഘടിപ്പിച്ചത്.
ശനിയാഴ്ചയായിരുന്നു പിറന്നാളെങ്കിലും എല്ലാവരുടെയും സൗകര്യം പരിഗണിച്ചാണ് ചടങ്ങ് ഞായറാഴ്ചത്തേക്ക് മാറ്റിയത്. സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലയിലെ നിരവധി പ്രമുഖരും പങ്കെടുത്തു.
പേരക്കുട്ടി കെ.
Mundoor sethumadhavan biography of georgetown
ഗാഥ എഴുതി ആലപിച്ച കവിതയോടുകൂടിയാണ് വേദിയുണർന്നത്. തുടർന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പിന്നാലെ സാഹിത്യസാംസ്കാരികരംഗത്തുള്ളവർ സേതുമാധവന് ആശംസകളുമായെത്തി.
പൊന്നാടയണിയിച്ചും ഉപഹാരങ്ങളും പൂച്ചെണ്ടുകളും നൽകിയും ആദരവറിയിച